യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി....
adminweonekeralaonline
പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതൽ സർവ്വീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സർവ്വീസുകൾ കൂടുതലായി ഉണ്ടാകും. പുതുവത്സരത്തോട്...
കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയായ മകൻ പിടിയില്‍. കുണ്ടറ പടപ്പക്കര സ്വദേശി അഖില്‍ കുമാറാണ് പിടിയിലായത്. നാലര മാസങ്ങള്‍ക്ക് ശേഷമാണ്...
കുറുമാത്തൂർ ഇല്ലം ദേവസ്വം പാരമ്പര്യ ട്രസ്റ്റിയായ കെ. പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു.. ടി ടി കെ ദേവസ്വം, പയ്യാവൂർ ദേവസ്വം, തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ ഊരായ്മ...
വിശ്വപൗരനും മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ അഹമദ് സാഹിബിന്റ രാഷ്ട്രീയചരിത്രവും ദർശനങ്ങളും പ്രചരിപ്പിക്കുന്നതോടൊപ്പം പുതിയകാലത്തെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് വിദ്യാഭ്യാസ-സാംസ്കാരിക-വൈജ്ഞാനിക മേഖലകളിൽ ഇടപെടുന്നതിനും വേണ്ടി മുസ്ലിംലീഗ് കണ്ണൂർ...
കലൂർ അപകടത്തിൽ ഇവൻ്റ് മാനേജ്മെന്റ് ഉടമ കൃഷ്ണ കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.പാലാരിവട്ടം പോലീസ് ആണ് കൃഷ്ണ കുമാറിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ജാമ്യത്തിൽ വിടും. അതിനിടെ...
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന...
ഡോ. ബി ആർ അംബേദ്കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിൽ ഇടതു പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം.. ദില്ലി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിൽ സിപിഐഎം,...
ദില്ലി തെരഞ്ഞെടുപ്പിൽ ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാള്‍. ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം നൽകുമെന്ന്...
ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. CR450 എന്ന പ്രോട്ടോടൈപ്പ് മോഡലാണ്...