newsdesk

1 min read

സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2552 പേർ ചികിത്സയിലാണ്. കൊവിഡ് ബാധിച്ച് മരിച്ചത് 2 പേരാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍....

ഗവര്‍ണര്‍ക്കെതിരെ കേരളം വീണ്ടും ഹര്‍ജി നല്‍കി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മാര്‍ഗരേഖ വേണമെന്നതാണ് കേരളത്തിന്റ ആവശ്യം....

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ച്‌ പിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്.കെഎസ്ഇബി നേരിട്ട് 10...

ഇന്ത്യയിലെ ചരിത്ര പദ്ധതിയാണ് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറെന്ന് മന്ത്രി എം ബി രാജേഷ്. ഏകീകൃത സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പുമാണ് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറെന്നും തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ...

തൊ​ഴാനായി ക്ഷേത്രത്തിൽ വന്ന സ്​​ത്രീ​യു​ടെ സ്വർണമാല മോ​ഷ്ടി​ച്ചെ​ടു​ത്ത് മൂന്ന് സ്ത്രീകൾ. തമിഴ്നാട് സേ​ലം സ്വ​ദേ​ശി​നിക​ളാ​യ പൂ​വ​ര​ശി, സു​മി​ത്ര, സു​ക​ന്യ എന്നിവരാണ് മാല മോ​ഷ്ടിച്ചത്. ഇവരെ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്...

ഇന്ത്യയുടെ നാവികസേനക്കായി കെൽട്രോൺ കൺട്രോൾസ് നിർമ്മിച്ച സോളാർ വൈദ്യുതനിലയം ഉദ്ഘാടനം ചെയ്തു. മന്ത്രി പി രാജീവ് ഫേസ്ബുക് പോസ്റ്റിൽ ഇക്കാര്യം പങ്കുവെച്ചു.സേനയ്ക്ക് കീഴിലുള്ള ആലുവയിലെ നാവിക പ്രതിരോധ...

1 min read

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണവും...

സുല്‍ത്താന്‍ ബത്തേരി സിസിയില്‍ വീണ്ടും വന്യജീവി ആക്രമണം. വാകേരി സ്വദേശി വര്‍ഗീസിന്റെ ആടിനെ ആക്രമിച്ചുകൊന്നു. കഴിഞ്ഞ ദിവസം സിസിയില്‍ ഒരു പശുക്കിടാവിനെ കടുവ കൊന്ന് തിന്നിരുന്നു. ഇവിടെ...

ആലപ്പുഴ ജില്ലയിലെ നവകേരള സദസിൽ ഏറ്റവും കൂടുതൽ ലഭിച്ചത് വീടിന് വേണ്ടിയുള്ള അപേക്ഷകൾ. ലൈഫ് മിഷൻ പദ്ധതികൾ വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുമ്പോഴാണ് കിടപ്പാടത്തിന് കാത്തിരിക്കുന്നവരുടെ കണക്കുകൾ...

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി തൃശൂരിൽ മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പറമേക്കാവ്...