ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ബോധവൽകരണം.
1 min read

അലയൻസ് ക്ലബ്ബ്സ് ഇന്റെർനാഷണൽ ഇരിട്ടിയുടെയും,പി ടി എച് മുഴക്കുന്നിൻ്റെയും സംയുക്താഭിമുഖ്യത്തിൽലോക ആരോഗ്യദിനാചരണവും,
ബോധവൽകരണ ക്ലാസും ഇരിട്ടി അലയൻസ് ക്ലബ് പ്രസിഡന്റ് എ കെ ഹസ്സന്റെ അദ്യക്ഷതയിൽ മുഴക്കുന്ന് പോലീസ് ഇൻസ്‌പെക്ടർ ദിനേശ് എ വി ഉൽഘാടനം ചെയ്തു.മാനസിക,ശാരീരിക ആരോഗ്യം’എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ ജി ശിവരാമകൃഷ്ണൻ ക്ലാസ്സെടുത്തു.ഷമീർ, സി.നസീർ,ടി കെ നസീർ, മൊയ്തീൻ മാസ്റ്റർ,ടി .ജെ .അഗസ്റ്റിൻ, ജെയിംസ് പ്ലാക്കിയിൽ, ബെന്നി പി,
വേണുഗോപാൽ കെ പിവി എം.നാരായണൻ തുടങ്ങിയവർസംസാരിച്ചു.
