വെള്ളരിക്കുണ്ട് ടൗണിൽ സ്ഥാപിക്കാനായി ബളാൽ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ വേസ്റ്റ് ബിൻ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം നൽകുന്നു.
1 min read

വെള്ളരിക്കുണ്ട് ടൗണിൽ സ്ഥാപിക്കാനായി ബളാൽ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ വേസ്റ്റ് ബിൻ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാന് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം നൽകുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് വാർഡ് മെമ്പർ ബിനു കെ ആർ, യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ ജിമ്മി ജോസഫ് ഇടപ്പാടിയിൽ, ജിജി കുന്നപ്പള്ളി തുടങ്ങിയവർ സമീപം
