പുളിക്കപ്പടവിൽ ബെന്നി (61) നിര്യാതനായി .

ശ്രീകണ്ഠാപുരം: പയ്യാവൂർ ആഡാമ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പുളിക്കപ്പടവിൽ വർക്കി ഇത്താമ്മ ദമ്പതികളുടെ മകനും കാസർഗോഡ് പടുപ്പിൽ താമസക്കാരനുമായ
പുളിക്കപ്പടവിൽ ബെന്നി (61) നിര്യാതനായി . സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആടാം പാറപള്ളിയിൽ നടക്കുന്നതാണ്.
ഭാര്യ ഷേർലി ആളാത്ത് കുടുംബാഗം. മക്കൾ ഷിൻറൊ, ഷിൻസി, മരുമക്കൾ ദർശൻ വെട്ടൂണിക്കൽ,അഞ്ജു കക്കാട്ടിൽ .സഹോദരങ്ങൾ ബോസ്, ബിജോ, ബിജോയി, ബെൻസി, ബെസ്സി ,പരേതനായ ബിനു.

