August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 17, 2026

പുളിക്കപ്പടവിൽ ബെന്നി (61) നിര്യാതനായി .

SHARE

ശ്രീകണ്ഠാപുരം: പയ്യാവൂർ ആഡാമ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ പുളിക്കപ്പടവിൽ വർക്കി ഇത്താമ്മ ദമ്പതികളുടെ മകനും കാസർഗോഡ്‌ പടുപ്പിൽ താമസക്കാരനുമായ
പുളിക്കപ്പടവിൽ ബെന്നി (61) നിര്യാതനായി . സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക്  ആടാം പാറപള്ളിയിൽ നടക്കുന്നതാണ്.
ഭാര്യ ഷേർലി ആളാത്ത് കുടുംബാഗം.  മക്കൾ ഷിൻറൊ, ഷിൻസി, മരുമക്കൾ ദർശൻ വെട്ടൂണിക്കൽ,അഞ്ജു  കക്കാട്ടിൽ .സഹോദരങ്ങൾ ബോസ്, ബിജോ, ബിജോയി, ബെൻസി, ബെസ്സി ,പരേതനായ ബിനു.