കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

1 min read
SHARE

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടസ്വദേശിയായ രാജാ കുമാർ എന്നയാളെ ഉണക്ക കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടു വന്ന കുറ്റത്തിന് NDPS കേസെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രാജീവൻ പച്ചക്കൂട്ടത്തിൽ,സിവിൽ എക്സൈസ് ഓഫീസർ ശ്യാം രാജ്‌ എം. വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ. എം എന്നിവരും ഉണ്ടായിരുന്നു.