July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

കാക്കയങ്ങാട് ആയിച്ചോത്ത് വീട് കുത്തിത്തുറന്ന് മോഷണം.

1 min read
SHARE

കാക്കയങ്ങാട് ആയിച്ചോത്ത് വീട് കുത്തിത്തുറന്ന് മോഷണം.ആയിച്ചോത്ത് സ്വദേശി കെ എം വേണുഗോപാലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. പണവും സ്വർണവും മോഷണം പോയതായാണ് പ്രാഥമിക നിഗമനം. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എ.വി ദിനേശിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുന്നു.