ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന 'മാർക്കോ'യുടെ സെക്കൻഡ് ലുക്ക്...
ENTERTAINMENT
അമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെതിരെ അന്വേഷണം തുടങ്ങി ഇന്ത്യ. രാജ്യത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള അന്വേഷണത്തിൽ വിസ നിയമ ലംഘനം, വർണ വിവേചനം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുന്നത്....
നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടി പാര്‍വതി നായര്‍ക്കെതിരെയും നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേര്‍ക്കെതിരെയും ചെന്നൈ പൊലീസ് കേസെടുത്തത്....
ഒൻപതാമത് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക്ക്‌ഷോപ്പ് ഇന്ത്യ 2024 നവംബർ ഏഴ് മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. സാംസ്‌കാരിക വകുപ്പിൻ്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതി...
പ്രമുഖ തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു പ്രായം. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ്...
തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സിനിമാ മേഖലിലുള്ള ചിലരുടെ അടുത്ത സുഹൃത്തുക്കളുമുണ്ടെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. സിനിമാ മേഖലയിൽ...
മകൾ അലംകൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജും സുപ്രിയയും. ഇരുവരുടെയും പോസ്റ്റ് ആരാധകരും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. മറ്റ് താരങ്ങളടക്കം നിരവധി പേർ അലംകൃതയ്ക്ക് പിറന്നാൾ ആശംസകളുമായി...
ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ് പിറന്നു. ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം ഹാന്റിലിലാണ് ഇരുവരും...
നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് ഒരുക്കിയ എമർജൻസി എന്ന സിനിമ സെൻസർ കുരുക്കിൽപ്പെട്ടിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം അവതരിപ്പിക്കുന്ന സിനിമയിൽ സിഖ് സമുദായത്തെ...
ഗില്ലി, കുരുവി, തിരുപ്പാച്ചി, ലിയോ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന ഹിറ്റ് കോമ്പിനേഷനാണ് വിജയും തൃഷയും. ഇരുവരുടെയും ഡാൻസ് നമ്പറുകൾ ഇന്നും ആരാധകർക്കിടയിൽ പോപ്പുലർ ആണ്....