August 2025
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
August 2, 2025

NEWS

രാജ്യാന്തര വിപണിയിലെ സമ്മർദ്ദം കണക്കിലെടുത്ത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയർത്തണമെന്ന ആവശ്യം പൊതുമേഖല എണ്ണക്കമ്പനികൾ സജീവമാക്കുന്നു. ക്രൂഡോയിൽ വില ബാരലിന് 78 ഡോളർ കടന്നതോടെ കമ്പനികൾ...

മാല കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. തലവടി കൊച്ചമ്മനം തട്ടങ്ങാട്ട് വീട്ടിൽ ടി.ടി സജികുമാറിനെ (52)...

1 min read

അരലക്ഷം കോടി രൂപ ചൈനയിലേക്ക് ഹവാല പണമായി ഇന്ത്യയിൽ നിന്ന് പോയെന്ന കണ്ടെത്തലിന് പിന്നാലെ ഇഡി അന്വേഷണം തുടങ്ങി. ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ...

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും. ഓംപ്രകാശിന്റെ...

ശ്രീകണ്ഠപുരം നഗരസഭ സുരക്ഷിത കൗമാരം പദ്ധതിക്ക് ആരംഭം കുറിച്ച് കൊണ്ടുള്ള ആലോചന യോഗം നഗരസഭ കൗൺസിൽ ഹാളിൽ വച്ച് ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ...

1 min read

തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി ആര്യൻ(14) 8/10/24 ചൊവാഴ്‌ച വൈകുന്നേരം മുതൽ കാൺമാനില്ല. സ്‌കൂൾ യൂണിഫോം ആണ് വേഷം. കൈയ്യിൽ സ്‌കൂൾ ബാഗുമുണ്ട്. കണ്ടുകിട്ടുന്നവർ 8594020730 എന്ന നമ്പറിലോ, തളിപ്പറമ്പ്...

കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നത്. ഈ മാസം സമൂഹ...

പിജി ഡോക്ടറുടെ ക്രൂരമായ ബലാത്സംഗക്കൊലപാതകം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജി. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായാണ് അമ്പതോളം ഡോക്ടര്‍മാരുടെ കൂട്ടരാജി. ആഗസ്റ്റ്...

തിരുവനന്തപുരം തൈയ്ക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ സൂപ്രണ്ടിന്റെ മാസനിക പീഡനം കാരണം നഴ്‌സ് ഡ്യൂട്ടിയില്‍ തളര്‍ന്നുവിണൂവെന്നാണ് പരാതി. സംഭവത്തില്‍ നഴ്‌സുമാരുടെ സംഘടനയായ കെ.ജി.എന്‍.എ ആശുപത്രിയില്‍ പ്രതിഷേധിച്ചു. തളര്‍ന്നുവീണ...

മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മട്ടന്നൂര്‍ സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി. സി പി ഒ മാരായ ഷാജി, വി കെ സന്ദീപ് കുമാര്‍, പി...