മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കി. സ്പില്‍വേ, അണക്കെട്ട് എന്നിവിടങ്ങളില്‍ സിമന്റ് പെയിന്റിങിന് ഉള്‍പ്പെടെ ഏഴ് ജോലികള്‍ക്കാണ് അനുമതി നല്‍കിയത്. കര്‍ശന ഉപാധികളോടെ ജലവിഭവ...
NEWS
തമിഴ് സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയും നടി തൃഷയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇരുവർക്കുമെതിരെ വ്യാപക സൈബർ ആക്രമണം. ഒരു പ്രൈവറ്റ് എയർ പോർട്ടിൽ...
ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിച്ചേക്കും. ജനുവരിയിൽ നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി...
പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ നടപടികള്‍ കടുപ്പിച്ച് എംവിഡി. മകന് ഇരുചക്രവാഹനം ഓടിക്കാൻ നല്‍കിയ മാതാവിനെതിരെ അയിരൂർ പൊലീസ് കേസെടുത്തിരുന്നു.ഇത് കൂടാതെ കുട്ടി പ്രായപൂർത്തി ആയാലും...
റെയിൽവേ പാഴ്‌സൽ നിയമത്തിൽ ഭേദഗതി വരുത്തി ദക്ഷിണ റെയിൽവേ. അഞ്ച് മിനിറ്റിൽ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ നിന്ന് പാഴ്സൽ അയക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന നിബന്ധനയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി...
വൈദ്യുതി ചാർജ്ജ് അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന. പിണറായി സർക്കാറിൻ്റെ ജനദ്രോഹനയത്തിനെതിരെ ഡിസം: 16 തിങ്കളാഴ്ച്ച രാവിലെ 10.30 ന് ഇരിട്ടി വൈദുതി ഭവനിലേക്ക് ഇരിട്ടി ബ്ലോക്ക്...
പെരുമ്പാവൂരില്‍ എംഡിഎംഎയുമായി 4 യുവാക്കള്‍ പിടിയില്‍. ചെറുവേലിക്കുന്ന് സ്വദേശികളായ മനു, ഫവാസ്, മൗലൂദ്പുര സ്വദേശി ഷെഫാന്‍, മഞ്ഞപ്പെട്ടി സ്വദേശി അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. 7.170ഗ്രാം എം ഡി...
സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ബേക്കലിലെ 32 ഏക്കർ ഭൂമിയിൽ ടാറ്റ ഗ്രൂപ്പിൻ്റെ ഐഎച്ച്സിഎല്ലിന് കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഗേറ്റ് വേ റിസോർട്ട് ഒരുങ്ങി. അഞ്ഞൂറോളം...
കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തിൽ സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി. തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി. പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ്...
മുതിര്‍ന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ...
