പെരിങ്ങോം ഗവ. ഐ ടി ഐയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പെരിങ്ങോം ഐടിഐയുടെ രണ്ടാംഘട്ട നിർമാണത്തിന്...
NEWS
പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് സിപിഐഎം. എല്ലാ അർത്ഥത്തിലും തുടങ്ങാം എന്നാണ് തോന്നുന്നത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല,...
മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി. കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ് സംഭവം. ഫയർഫോഴ്സിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട തങ്കപ്പൻ ആചാരി. മകൻ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു....
ഗ്രഫീൻ പ്രൊഡക്ഷൻ ഫെസിലിറ്റി സെൻ്ററിനായുള്ള അത്യാധുനിക കെട്ടിടം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറാൻ സാധിച്ച സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. കിൻഫ്രയെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി നിയോഗിച്ചു...
ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ ചുവടുവെപ്പ്. പ്രക്ഷേപണം പൂർണ്ണമായും...
മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെ തെരെഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ്. ശബരിമല മേൽശാന്തിയായി അരുൺ കുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്.
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ...
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകി നിരത്തുകളിൽ സൂപ്പർ സ്റ്റാറാകാൻ ഒരുങ്ങി കെഎസ്ആർടിസിയുടെ പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകൾ. ഡ്രൈവർ മൊബൈൽ ഉപയോഗിച്ചാലോ കണ്ണടച്ചാലോ...
കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതി അംഗങ്ങളായിരിക്കേ മരണപ്പെട്ട വ്യാപാരികളുടെ കുടുംബത്തിനുള്ള ആനുകൂല്യ വിതരണം...
പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായ 12 പേരിൽ മൂന്ന് പേർക്ക് നിസ്സാര പരിക്ക്. ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റവരെ പഴയങ്ങാടിയിൽ സ്വകാര്യ...
