July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 4, 2026

NEWS

ദില്ലി: ചരിത്രപരമായ പ്രതിരോധ കരാറൊപ്പിടാൻ ഇന്ത്യ. യൂറോപ്പിലേക്ക് 2,000 യന്ത്രത്തോക്കുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയുടെ ചെറുകിട ആയുധ ഫാക്ടറിചെറുകിട ആയുധ ഫാക്ടറി (SAF) കരാറൊപ്പിടും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ...

പാലക്കാട്ടുക്കാർക്ക് കന്യാകുമാരിയിലേക്കും മൂകാംബിക ക്ഷേത്രത്തിലേക്കും ഇനി എളുപ്പം എത്താം. കെഎസ്ആർടിസിയുടെ ആദ്യ മിന്നൽ സൂപ്പർ ഡീലക്സ് ഇൻ്റർസ്റ്റേറ്റ് സർവീസിന് ഇന്ന് തുടക്കമാകും. പാലക്കാട് ഡിപ്പോയിൽനിന്നും കൊല്ലൂർ മൂകാംബിയിലേക്കും...

കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയത്....

ഷിരൂരിൽ നിന്ന് ലഭിച്ച മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎൻഎ ഫലം. ഹുബ്ലിയിലെ ലാബിൽ നിന്നുമാണ് ഫലം ലഭിച്ചത്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം...

സംസ്ഥാനത്ത് കൂടുതൽ എംപോക്സ്‌ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം നൽകി. ആരോഗ്യമന്ത്രിയുടെ...

സിന്ധുദുർഗിലെ രാജ്‌കോട്ട് കോട്ടയിൽ തകര്‍ന്നുവീണ ഛത്രപതി ശിവജിയുടെ പ്രതിമ പുനര്‍ നിര്‍മിക്കാനൊരുങ്ങി മഹാരാഷ്ട്ര പൊതുമാരാമത്ത് വകുപ്പ്. ഇതിനായി ചൊവ്വാഴ്ച ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. തകര്‍ന്നുവീണ് 35 അടി വലിപ്പമുണ്ടായിരുന്ന...

സ്വാതന്ത്ര്യത്തിന്റെ തുടക്കകാലം, ഇന്ത്യക്കാർ വിദേശ കോസ്മറ്റിക് ബ്രാൻഡിന് പണം ചെലവാക്കുന്നതിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന് അൽപം ആശങ്കയുണ്ടായിരുന്നു. ഇക്കാര്യം അദ്ദേ​ഹം സംസാരിച്ചത് സുഹൃത്തും വ്യവസായിയുമായ ജെആർഡി...

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി....

ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മൂന്നാ‍ർ കല്ലാറിലാണ് സംഭവം. ശുചീകരണ തൊഴിലാളികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. എം ജ കോളനി സ്വദേശി അഴകമ്മ, നെറ്റിക്കുടി...

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് മോഷണ പോയി. കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബ്രേക്ക്ഡൗണായ ബസ് ഡിപ്പോയിലെത്തിച്ചശേഷം, പകരം ഓടാനായി നൽകിയ...