ഉളിക്കൽ പുറവയൽ FHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷിന്റെ മകൾ പ്രാർത്ഥന രാജേഷ് അന്തരിച്ചു. ഉളിക്കൽ up സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.മാതാവ് :സോളി, മൃതസംസ്കാരം പിന്നീട്
OBITUARY
മയ്യിൽ‣ മയ്യിൽ പഞ്ചായത്ത് ഓഫീസ് റിട്ട. ക്ലർക്കും ജോയിന്റ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും സിപിഐ മയ്യിൽ മുൻ ലോക്കൽ സെക്രട്ടറിയും ആയിരുന്ന പി നാരായണൻ (70) നിര്യാതനായി.ഇപ്റ്റ,...
കോളിത്തട്ട്. ഗോപാലൻ മരോട്ടു പാറ (വയസ്സ്90) മരണപ്പെട്ടു .ശവസംസ്കാരം 2.4.25ബുധൻ 4 മണിക്ക് മുണ്ടയാംപറമ്പ് SNDP ശ്മശാനത്തിൽ. ഭാര്യപരേതയായ ചന്ദ്രമതി മക്കൾ രാധാകൃഷ്ണൻ,ഗോപിദാസൻ, ലീലാഭായ് മരുമകൾ ശോഭ.
ചാലോട്: തെരൂർ എ.യു.പി സ്കൂൾ മുൻ പ്രധാന അധ്യാപികയും ചാലോട് സ്വദേശിയുമായ ചന്ദ്രോത്ത് ലീല (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ എം രാഘവൻ (ആർമി).മക്കൾ: റീന,...
ഇരിക്കൂർകുളിഞ്ഞയിലെ പുതിയാറമ്പത്ത് സുധാകരൻ അന്തരിച്ചു. അഛൻപരേതനായ CP.ബാലൻ അമ്മപുതിയാറമ്പത്ത് രോഹിണി .ഭാര്യ രജിന (മണ്ണൂർ) മകൾ സാൻവിയ.സഹോദരങ്ങൾ. ശാന്തിനി (കുറ്റ്യാട്ടൂർ),അശോകൻ, (കുളിഞ്ഞ) ഇന്ദിര ( പട്ടുവം ),...
ഇന്ത്യൻ ആർമി റിട്ട. ഹോണററി ക്യാപ്റ്റനും പയ്യാവൂരിലെ സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി.കണ്ണൻ നമ്പ്യാർ (75) അന്തരിച്ചു. സംസ്കാരം നാളെ (02/04/25) 11 ന് പയ്യാവൂർ എൻഎസ്എസ്...
ശ്രീകണ്ഠപുരം,പരിപ്പായി :പരിപ്പായി വട്ടക്കുന്നില്ലത്ത് നാരായണൻ നമ്പുതിരി ( 69 വയസ് ) അന്തരിച്ചു.1.30 തിന് ഭൗതീക ദേഹം പരിപ്പായി വട്ടക്കുന്നില്ലത്ത് സ്വവസതിയിൽ പൊതുദർശത്തിന് വയ്ക്കും . 4.30...
ഇരിട്ടി:പയഞ്ചേരി ജബ്ബാർ കടവിൽ റുബീന മൻസിലിൽ കപ്പാടൻ ആമിന (66) അന്തരിച്ചു.ഭർത്താവ്:പി.വി.അഹമ്മദ്കുട്ടഹാജി(ആദ്യകാല വ്യാപാരി, പയഞ്ചേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റ്) മക്കൾ: കാപ്പാടൻ റഷീദ്...
എടക്കാട് : ഓ കെ യു പി സ്കൂളിന് അടുത്ത താമസിക്കുന്ന ദൈവത്താർക്കണ്ടി ദേവകി (93 )വയസ്സ് നിര്യാതയായി.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് മാളികപറമ്പ് പൊതുശ്മശാനം.മക്കൾ:...
പെരിങ്ങാടി: മീത്തൽ മുസലിയാറവിട ഹംസ (75) വേലായുധൻ മൊട്ട മിനാർ മസ്ജിദിന് സമീപമുള്ള സഹോദരിയുടെ വസതിയായ "സമർ" ൽ നിര്യാതനായി.പരേതരായ കൊളങ്കാലിൽ കാദറിന്റെയും, മുസലിയാറവിട കുഞ്ഞാമിനയുടേയും മകനാണ്.ഭാര്യ:...