Day: January 23, 2026

പത്തനംതിട്ട: ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കളക്ടറുടെ കാര്‍ മറ്റൊരു ഔദ്യോഗിക വാഹനവുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പത്തനംതിട്ട കോന്നി മാമൂട്ടിലാണ് അപകടമുണ്ടായത്. കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക്...

തിരുവമ്പാടി : മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദികുറിക്കുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ജനുവരി അവസാനത്തോടുകൂടി തുടക്കമാകും. ഈ മാസം അവസാനത്തോടെ...

32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ – മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം “പദയാത്ര” ആരംഭിച്ചു. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ...

  കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള ഷോപ്പിംഗ്...

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടർചികിത്സയ്ക്കിടെ മരിച്ച നേപ്പാൾ സ്വദേശിനി ദുർഗ കാമിക്ക് കണ്ണീരോടെ വിട. കളമശേരി സഭ സെമിത്തേരിയിലായിരുന്നു ദുർഗയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. നൂറുകണക്കിന്...

പുട്ട് എന്ന് പറയുന്നത് കേരളീയരുടെ തനതു ഭക്ഷണങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ്. അരിപ്പൊടി നനച്ച് അൽപ്പം തേങ്ങ ചിരകിയതും ചേർത്ത് ആവിയിൽ വേവിച്ചാണ് സാധാരണ പുട്ട് തയ്യാറാക്കാറുള്ളത്. എന്നാൽ...

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം അനുവദിച്ചത്. ഇതോടെ മുരാരി ബാബുവിന്...

പുറവയൽ ഇടവക കൊരേങ്ങ സോൺ, വാർഡ് -22 ഫാ. ജോർജ് കിഴക്കുംപുറം (78) നിര്യാതനായി.അച്ചൻ മാനന്തവാടി രൂപതാഗവും പുറവയൽ ഇടവകയിൽ നിന്നുള്ള പ്രഥമ വൈദികനും ആണ്.ഭൗതിക ദേഹം...

രഞ്ജി ക്രിക്കറ്റില്‍ കേരളത്തിന്റെ മുന്‍നായകന്‍ സച്ചിന്‍ ബേബിക്ക് ചരിത്രനേട്ടം. രഞ്ജി ട്രോഫിയില്‍ ആറായിരം റണ്‍സ് നേടുന്ന ആദ്യ കേരള താരമെന്ന റെക്കോര്‍ഡ് ആണ് സച്ചിന്‍ബേബി സ്വന്തമാക്കിയത്. ചാണ്ഡിഗഢിനെതിരായ...

കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ചയിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. ഇയാൾ ക്ഷേത്ര കവർച്ച ഉൾപ്പടെ 25 കേസുകളിൽ പ്രതിയാണെന്ന് പൊലീസ്...