June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

ഫാ. ജോർജ് കിഴക്കുംപുറം (78) നിര്യാതനായി.

SHARE

പുറവയൽ ഇടവക കൊരേങ്ങ സോൺ, വാർഡ് -22 ഫാ. ജോർജ് കിഴക്കുംപുറം (78) നിര്യാതനായി.അച്ചൻ മാനന്തവാടി രൂപതാഗവും പുറവയൽ ഇടവകയിൽ നിന്നുള്ള പ്രഥമ വൈദികനും ആണ്.ഭൗതിക ദേഹം വിയാനി ഭവനിൽ ഇന്ന് (വെള്ളി) രാവിലെ 11:30 ഓടുകൂടി എത്തിക്കുകയും മൃതസംസ്കാരശുശൂഷയുടെ ഒന്നാം ഭാഗത്തിന് ശേഷം 12മണിയോടെ മൃതദേഹം മാനന്തവാടി പാസ്റ്ററൽ സെൻ്ററിൻ്റെ ചാപ്പലിൽ പൊതു ദർശത്തിന് വെക്കുന്നതുമാണ്.

മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം നാളെ 24-01-2026 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മാനന്തവാടി സീയോൻ ഹാളിൽ വി.കുർബാനയോടെ ആരംഭിക്കുന്നതാണ്.