7 കോടിയുടെ വാച്ച് ധരിക്കണമെങ്കിൽ അയാൾ എത്ര സമ്പാദിക്കുന്നുണ്ടാവണം?; ചർച്ചയായി ഹാർദിക്കിന്റെ ആസ്തിയും
ഐസിസി ചാംപ്യൻസ്ട്രോഫി ഇന്ത്യ- പാകിസ്താൻ മത്സരത്തിൽ തരംഗമായ ഒന്നായിരുന്നു ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഒരു കുഞ്ഞൻ വാച്ച്. റിപ്പോർട്ട് പ്രകാരം ഹാര്‍ദിക് പാണ്ഡ്യയുടെ...