July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 29, 2026

ഞണ്ടൻ പുതിയപുരയിൽ മുഹമ്മദ് (61)നിര്യാതനായി.

SHARE

ഉംറ നിർവ്വഹിച്ചെത്തിയ ശേഷം മരണപ്പെട്ടുശ്രീകണ്ഠപുരം

ചെങ്ങളായി കുണ്ടൻ കയ്യിൽ താമസിക്കുന്ന പഴയങ്ങാടി സ്വദേശി
ഞണ്ടൻ പുതിയപുരയിൽമുഹമ്മദ് (61)ഉംറ
നിർവഹിച്ചതിന് ശേഷംആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഭാര്യ: നഫീസ മണത്തട്ട പുതിയ പുരയിൽമക്കൾ:നവാസ്
ലവീദ് ഷാർജ,നജ്മ,നാസിഹ് ഷാർജ.മരുമക്കൾ: ശാമില മലപ്പട്ടം,ഷാഹിന ശ്രീകണ്ഠപുരം,സിദ്ദീഖ് കുറുമാത്തൂർ.സഹോദരങ്ങൾ:
ആയിഷ പഴയങ്ങാടി,പരേതനായ ആദം