July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

ശ്രീകണ്ഠാപുരം റബ്ബർ ബോർഡ് അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിൽ റബ്ബർ ടാപ്പിംഗ് പരിശീലനം പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

1 min read
SHARE

ശ്രീകണ്ടാപുരംറബ്ബർ ബോർഡ് അസിസ്റ്റൻഡ് ഡെവലപ്പ്മെന്റ് ഓഫീസിന്റെ കീഴിൽ ആലത്തു പറമ്പ് RPS പരിധിയിലെ 20പേർക്ക് 17.3.25 മുതൽ ആരംഭിച്ച റബ്ബർ ടാപ്പിംഗ് പരിശീലനം 26.3.25തീയതി അവസാനിച്ചു. പ്രസ്തുത ചടങ് റബ്ബർബോർഡ് ശ്രീകണ്ഠാ പുരം അസിസ്റ്റന്റ് ഡവല പ്മെന്റ് ഓഫീസർ ശ്രീമതി ജ്യോതി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ആലത്തു പറമ്പ് RPS വൈസ് പ്രസിഡന്റ് നാരായണൻ KV സ്വാഗതവും പ്രസിഡന്റ് K കൃഷ്ണൻ അദ്ധ്യ ക്ഷതവഹിക്കുകയും ചെയ്തു. ചടങ്ങിന് പടിയൂർ പഞ്ചായത്ത്‌ 4ആം വാർഡ് മെമ്പർ സുനിത, PV മുരളീധരൻ, കൃഷ്ണൻ തുടങ്ങിയവർ ആശംസ പ്രഭാഷണം നടത്തി രമേശ്‌ ബാബു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അസിസ്റ്റന്റ് ഡവലപ്പ് മെന്റ് ഓഫീസിലെ ശ്രീ മതി ആൻസി റബ്ബർ ബോർഡിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ ക്കുറിച്ച് വിശദീകരണവും നടത്തി ചടങ്ങിൽ പരിശീലനം പൂർത്തിയാക്കിയവർക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. റബ്ബർ ബോർഡ് തളിപ്പറമ്പ് ഓഫീസിലെ ശ്രീ വിനോദ്കുമാർ ആണ് പഠിതാക്കൾക്ക് പരിശീലനം നൽകിയത്