ഒഴക്രോത്തെ ചേവോൻ ഐക്കാൻ കുഞ്ഞികണ്ണൻ (74) അന്തരിച്ചു .
1 min read

ഒഴക്രോത്തെ ചേവോൻ ഐക്കാൻ കുഞ്ഞികണ്ണൻ (74) അന്തരിച്ചു .ബക്കളത്തെ ഹോട്ടൽ രാജേഷ് ഉടമയാണ് .ഭാര്യ: പരേതയായ ലളിത.മക്കൾ:രാജേഷ് (മാനേജർ, സുന്ദരം ഫൈനാൻസ് ),രതീഷ് ( കണ്ടക്ടർ, അമ്പാടി ബസ് )
രജീഷ്(സിമൻ്റ് സെൻ്റർ ഒഴക്രോം).മരുമക്കൾ:ജി സിന്ധു ( അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ), വിജിന
( ആലത്തട്ട് കൂവേരി).സഹോദരങ്ങൾ: പരേതരായ ബാലൻ , കുഞ്ഞികൃഷ്ണൻ, നാരായണൻ ( പാപ്പിനിശ്ശേരി), ഗോവിന്ദൻ.സംസ്കാരം ഇന്ന് രാവിലെ 11.30 ന് ഒഴക്രോം പൂവ്വത്തും ചാൽ ശ്മശാനത്തിൽ.
