ശുചീകരണം നടത്തി. 

1 min read
SHARE
തളിപ്പറമ്പിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് നേതൃത്വത്തിൽ ശുചീകരണം നടത്തി.
സലഫി സ്കൂൾ മുതൽ വേശാല മുക്ക് വരെയുള്ള റോഡരികിലെ മാലിന്യങ്ങൾ നീക്കിയാണ് ശുചീകരിച്ചത്.
ബ്രാഞ്ച് സെക്രട്ടറി വി വി പ്രസാദ്, സി സുരേന്ദ്രൻ, പി രമേശൻ, കെ വി ദിവ്യ, എ കെ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.