സി വി ചോയി വിളക്കോട്ടൂർ (87) നിര്യാതനായി
1 min read

ശിവക്ഷേത്രത്തിന് സമീപത്ത് സി വി ചോയി വിളക്കോട്ടൂർ (87) നിര്യാതനായി. ഭാര്യമാർ: പരേതയായ ശാരദ, ചിരുത (കൊയിലാണ്ടി).മക്കൾ: ബിന്ദു, സിന്ധു, പ്രകാശൻ, പരേതനായ സുകുമാരൻ. മരുമക്കൾ: ശ്രീജ (കൂത്തുപറമ്പ്), ചന്ദ്രൻ (കുറ്റ്യാടി), സുനി (ഒഞ്ചിയം), പ്രീത (കുറ്റ്യാട്ടൂർ).
സഹോദരങ്ങൾ: ഗോവിന്ദൻ, ദേവി, ജാനു, മാത, കൃഷ്ണൻ, പരേതരായ കണാരൻ, നാരായണി, ചിരുത.
സംസ്കാരം നാളെ രാവിലെ ഒൻപതിന് കുറ്റ്യാട്ടൂർ പൊറോലം ശാന്തിവനത്തിൽ.
