September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

മുക്കത്ത്‌ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

SHARE

മുക്കത്ത്‌ മീൻ പിടിക്കാൻ പോയി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി സ്വദേശി രജീഷിനെയാണ് മുക്കം കടവ് പാലത്തിന് സമീപം ചെറുപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കും മൊബൈൽ ഫോണും വലയും പുഴയരികിൽ കണ്ടെത്തി. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

You may have missed