August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 13, 2026

ദൈവത്താർക്കണ്ടി ദേവകി (93 )നിര്യാതയായി.

SHARE

എടക്കാട് : ഓ കെ യു പി സ്കൂളിന് അടുത്ത താമസിക്കുന്ന ദൈവത്താർക്കണ്ടി ദേവകി (93 )വയസ്സ് നിര്യാതയായി.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് മാളികപറമ്പ് പൊതുശ്മശാനം.മക്കൾ: രാജൻ (മുഴപിലങ്ങാട്),സൂര്യലത ഹേമലത, സ്നേഹലതമരുമക്കൾ : സതി (മുഴപിലങ്ങാട്), ശ്യാമൻ, സുരേഷൻ, പരേതനായ മുകുന്ദൻ.