ഡോ ജയകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.
1 min read
തലശ്ശേരിയിലെ ഡോ. ജയകൃഷ്ണൻ നമ്പ്യാർ (54)അന്തരിച്ചു. തലശ്ശേരി ഐഎംഎയുടെ മുൻപ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. സൗമ്യ ജയകൃഷ്ണനാണ് ഭാര്യ . ഡോ. പാർവതി നമ്പ്യാർ, അർജുൻ കൃഷ്ണൻ എന്നിവർ മക്കളാണ്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മകൻ ശശാങ്ക് മരുമകനാണ് .