തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

1 min read
SHARE

പേരാവൂര്‍: തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ നാല്‍പ്പാടിയില്‍ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. ഇത് സംബന്ധിച്ച് നേതാക്കള്‍ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി.