April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 3, 2025

തിരുവനന്തപുരം യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

1 min read
SHARE

തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് പിടികൂടി. ചെറിയ അളവിലാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ഹോസ്റ്റലില്‍ പരിശോധന തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. മുഴുവന്‍ റൂമുകളിലും പരിശോധന നടത്തുമെന്നാണ് വിവരം.