ചലച്ചിത്ര സംവിധായകനും നടനുമായ കെ.കെ.സോമൻ പണിക്കർ വിടപറഞ്ഞു
1 min read

മട്ടന്നൂർ: ചലച്ചിത്ര സംവിധായകനും നടനുമായ നെല്ലുന്നി ഖാദി കേന്ദ്രത്തിന് സമീപത്തെ കോട്ടമുള്ളക്കണ്ടിയിൽ കെ.കെ. സോമൻ പണിക്കർ (46) വയസ്സ് മരണപ്പെട്ടു. മലയൻ എന്ന സിനിമയുടെ സംവിധായകനാണ്. രജനീ കാന്ത് ഉൾപ്പെടെയുള്ള നടന്മാരുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട്.അച്ഛൻ: കെ.കെ മോഹനൻ. അമ്മ: പരേതയായ പുഷ്പ.സഹോദരി : കെ.കെ. സീമ (അംഗനവാടി വർക്കർ)ഭൗതികശരീരം നാളെ രാവിലെ എട്ടുമണിക്ക് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.സംസ്ക്കാരം: നാളെ രാവിലെ 10 മണിക്ക് മട്ടന്നൂർ നഗരസഭ നിദ്രാലയത്തിൽ
