NEWS തൊടുപുഴ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീ, നിമിഷനേരം കൊണ്ട് ആളിപ്പടർന്നു, ഓടിച്ചയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 1 min read 2 years ago newsdesk SHAREതൊടുപുഴ: തൊടുപുഴ കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. 10.30യോടെയാണ് സംഭവം. യിംസൺ പാപ്പച്ചൻ എന്നയാൾ ഓടിച്ച ബൈക്കാണ് കത്തിയത്. തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. Continue Reading Previous കുസാറ്റ് ദുരന്തം; ‘വൈസ് ചാന്‍സിലറെ പുറത്താക്കണം, ജുഡീഷ്യല്‍ അന്വേഷണം വേണം’: ഗവര്‍ണ്ണര്‍ക്ക് പരാതിNext ചാവേർ സമരത്തെ കോൺഗ്രസിലെ എല്ലാവരും അനുകൂലിക്കുന്നുണ്ടോ? ജനാധിപത്യ രീതിയല്ലെന്ന് മുഹമ്മദ് റിയാസ്