അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
1 min read

വയനാട് തരുവണ നടക്കലിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.കാറും,ഇഞ്ചി കയറ്റി വന്ന വണ്ടിയും വയലിലേക്ക് മറിഞ്ഞു.ആർക്കും പരിക്കില്ല.നടക്കൽ വർക്ക് ഷോപ്പിൽ നിന്നും ഒരു റിറ്റ്സ് കാർ രണ്ട് വണ്ടികൾക്ക് ഇടിച്ചതിനു ശേഷം റോഡിലേക്ക് വരുന്നത് കണ്ട ഇഞ്ചി കയറ്റി വന്ന പിക്കപ്പ് പെട്ടെന്ന് വെട്ടിച്ചപ്പോൾ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് മുകളിലൂടെ വയലിലേക്ക് മറിയുകയായിരുന്നു.
