ഹോം കെയർ വാഹനം ഫ്ളാഗ് ഓഫ്

1 min read
SHARE

 

IRPC-മൈത്രി-കലാകേന്ദ്രം ഇരിട്ടിയും ചേർന്ന് വാങ്ങിയഹോം കെയർ വാഹനം

ഫ്ളാഗ് ഓഫ് ചടങ്ങ്2025 ജനുവരി 28 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഇരിട്ടിയിൽ വെച്ച് ശ്രീ. എം പ്രകാശൻ മാസ്റ്റരുടെ സാനിധ്യത്തിൽ ശ്രീ. പി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കുന്നു