കൊച്ചിയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
1 min read

കൊച്ചിയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ 10 ഓളം കുട്ടികള്‍ക്കാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് അസുഖബാധയുണ്ടായത്. കുട്ടികള്‍ ചികിത്സ തേടിയതിന് പിന്നാലെ ആരോഗ്യ വിഭാഗം അങ്കണവാടിയില്‍ പരിശോധന നടത്തി.
