July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

പത്തനംതിട്ടയില്‍ നാല്‍പ്പതുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

1 min read
SHARE

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാല്‍പ്പതുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. മണിമലയാറിന് കുറുകെയുളള റെയില്‍വേ പാലത്തിന് സമീപമാണ് പ്രവീണിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.