July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

ഗുണ്ടാത്തലവന്‍ ഓം പ്രകാശ് കസ്റ്റഡിയിൽ

1 min read
SHARE

ഗുണ്ടാത്തലവന്‍ ഓം പ്രകാശ് കസ്റ്റഡിയിൽ.കൊച്ചിയിലെ ഹോട്ടലിൽ നിന്നാണ് മരട് പൊലീസ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത് .പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.