April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

പുതിയേടത്ത് ഗംഗാധരൻ (72) ഗോവയിൽ അന്തരിച്ചു.

1 min read
SHARE

 

ഇരിട്ടി: മുഴക്കുന്ന് മുടക്കോഴിയിലെ പുതിയേടത്ത് ഗംഗാധരൻ (72) ഗോവയിൽ അന്തരിച്ചു.40 വർഷത്തോളമായി ഗോവയിൽ പിഡബ്ല്യൂഡി കോൺട്രാക്റ്റ് കാരനായിരുന്നു.മുടക്കോഴിയിലെ പരേതരായ കാര്യത്ത് കുഞ്ഞിക്കണ്ണൻ്റെയും പുതിയേടത്ത് കുഞ്ഞുമ്മാതയുടെയും മകനാണ്.
ഭാര്യ: റീന.മക്കൾ: റീഗ ( ന്യൂസ് ലാൻ്റ്), ഗ്രീഷ (മുബൈ), അൻവേഷ് (ഗോവ).
മരുമക്കൾ: ജിതീഷ് ( ന്യൂസ് ലാൻ്റ്), രോഹിത് (മുബൈ).മരുമക്കൾ:
സഹോദരങ്ങൾ: കുമാരൻ ( ഗോവ), ലക്ഷ്മി (പഴശ്ശി ), സരോജിനി (പാലയോട് ), മനോഹരൻ (മുടക്കോഴി ), വത്സൻ ( ഗോവ), സുലോചന ( കതിരൂർ), അശോകൻ ( ഗോവ), പരേതനായ രാഘവൻ (ഗോവ)
സംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് ഗോവയിൽ