ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു, വിമാനത്താവളങ്ങളിൽ വൻ തിരക്ക്
1 min read

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു. വിമാനത്താവളങ്ങളിൽ വൻ തിരക്ക്. ഇൻഡിഗോയുടെ സേവനങ്ങൾ തടസ്സപ്പെട്ടത് ഉച്ചമുതൽ. വിമാന കമ്പനിയുടെ സോഫ്റ്റ്വെയർ തകരാറിലായാതായി ഔദ്യോഗിക വിശദീകരണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു. ഇന്ന് ഉച്ചയോടെയാണ് സോഫ്റ്റ്വെയർ തകരാര്‍ അനുഭവപ്പെട്ടത്. പരിശോധനകൾ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.
