ചമതച്ചാലിൽ ഇറിഗേഷൻ ടൂറിസം സാധ്യത പരിശോധിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
1 min read

പയ്യാവൂർ: ചമതച്ചാലിൽ ഇറിഗേഷൻ ടൂറിസം വികസനത്തിനു ള്ള സാധ്യത പരിശോധിക്കുമെ ന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ചമതച്ചാലിൽ റഗുലേറ്റർ കംബ്രിഡ്‌ജ് യാഥാർഥ്യമായതോടെ ഇറിഗേഷൻ ടൂറിസത്തിന് അനന്തസാധ്യതകളാണെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ട സജീവ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുക യായിരുന്നു മന്ത്രി.
