ചെറുപുഴയിലെ വ്യാപാരിയായ ജോറിസ് എബ്രഹാം (56) ഓണാട്ട്(ജോസ് കുളിർമ ) നിര്യാതനായി.
1 min read

ചെറുപുഴയിലെ വ്യാപാരിയായ ജോറിസ് എബ്രഹാം (56) ഓണാട്ട്(ജോസ് കുളിർമ )നിര്യാതനായി.
അബ്രഹത്തിന്റെയും പരേതയായ ഏലികുട്ടി കാട്ടാംകോട്ടിലിന്റെയും മകൻ.ഭാര്യ സോനാ കുളത്തിങ്കൽ വടക്കേക്കര. മക്കൾ ജിറിൽ, ജിത്തിന.സഹോദങ്ങൾ ഹോബിൻ, ജിൽസ്, ഗൈനസ്, ഐൻ, ജോഫ്രിൻ. സംസ്കാര ശുഷ്രൂഷകൾ നാളെ (17.11.2024) ഉച്ചക്ക് ഒരു മണിക്ക് അരിയിരുത്തിയിലെ സ്വഭവനത്തിൽ ആരംഭിച്ചു കണ്ണിവയൽ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ കുടുംബ കല്ലറയിൽ.
പരേതനോടുള്ള ആദര സൂചകമായി ചെറുപുഴയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടകള്‍ ഇന്ന് 2 മണി മുതല്‍ ഹര്‍ത്താല്‍ ആചരിക്കും
