December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 11, 2024

കരയപ്പാത്ത് ജാനകി (73) അന്തരിച്ചു.

1 min read
SHARE

പരിയാരം തലോറയിലെ കരയപ്പാത്ത് ജാനകി (73) അന്തരിച്ചു.ഭർത്താവ്: കെ പി ഗോവിന്ദൻ. മക്കൾ :കെ പി നളിനി, കെ പി രജനി (സെക്രട്ടറി, കുട്ട്യേരി വനിത സഹകരണ സംഘം). മരുമക്കൾ: പി പവിത്രൻ (വെള്ളിക്കീൽ), എം ശ്രീധരൻ വടക്കാഞ്ചേരി (പി ഡബ്ള്യുഡി ഉദ്യോഗസ്ഥൻ). സഹോദരങ്ങൾ: ദേവി,കുഞ്ഞപ്പ, കാർത്ത്യായനി, പരേതരായ കല്യാണി, കണ്ണൻ, കുമാരൻ.

സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി നെല്ലിപ്പറമ്പ് പൊതുശ്മശാനത്തിൽ.

weone kerala sm