May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

കെ അബ്ദുൽ കരീം (48) നിര്യാതനായി

1 min read
SHARE

ഇരിട്ടി: പുന്നാട് റിഫാന മൻസിൽ കെ അബ്ദുൽ കരീം (48) നിര്യാതനായി

പുന്നാട് ടൗൺ ജുമാമസ്‌ജിദിൽ വർഷങ്ങളായി പള്ളി പരിചാരകനായി ജോലി ചെയ്തിരുന്നു. പരേതനായ അബൂട്ടിയുടെ മകനാണ് .ഭാര്യ: റംല