OBITUARY കെ അബ്ദുൽ കരീം (48) നിര്യാതനായി 1 year ago adminweonekeralaonline SHAREഇരിട്ടി: പുന്നാട് റിഫാന മൻസിൽ കെ അബ്ദുൽ കരീം (48) നിര്യാതനായി പുന്നാട് ടൗൺ ജുമാമസ്ജിദിൽ വർഷങ്ങളായി പള്ളി പരിചാരകനായി ജോലി ചെയ്തിരുന്നു. പരേതനായ അബൂട്ടിയുടെ മകനാണ് .ഭാര്യ: റംല Post navigation Previous പയ്യന്നൂരിൽ ഹോട്ടൽ മുറിയിൽ കവർച്ചNext വനിതാ ദിനത്തിനകം എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ: മന്ത്രി വീണാ ജോർജ്