പുതുശ്ശേരി ഹൗസിൽ കെ.രാജു ( 62 ) അന്തരിച്ചു.
1 min read

ഇരിട്ടി: എടക്കാനം പുഴക്കരയിലെ പുതുശ്ശേരി ഹൗസിൽ കെ.രാജു ( 62 ) അന്തരിച്ചു.
എടക്കാനം മേഖലയിലെ ആദ്യകാല ടിമ്പർ ലോഡിംങ് തൊഴിലാളിയായിരുന്നു.
ഭാര്യ: പുതുശ്ശേരി ജാനകി.മക്കൾ: രജീഷ് (ഗൾഫ്), പരേതനായ രഞ്ചിത്ത്
മരുമക്കൾ: ധന്യ (കൊല്ലം), ഗ്രീഷ്മ (തെങ്ങോല).
സംസ്കാരം: ശനിയാഴ്ച്ച വൈകിട്ട് 4മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ
