കണ്ണൂർ സൗത്ത് സബ് ജില്ല കായികമേള
1 min read

തലശ്ശേരി: കണ്ണൂർ സൗത്ത് സബ് ജില്ല എൽ.പി വിഭാഗം കായികമേള തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടങ്ങി. എ. ഇ .ഒ.എൻ സുജിത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം സിക്രട്ടറി കെ.കെ.റീജേഷ് അധ്യക്ഷനായി. സി. ബിഗേഷ്, എസ്.യു.സൗരഭ് എന്നിവർ സംസാരിച്ചു.വി.കെ.സജീവൻ സ്വാഗതവും പി.കെ.ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
