May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

കണ്ണൂർ താലൂക്ക് അദാലത്ത് ഒമ്പതിന്; പരാതികൾ സ്വീകരിക്കും

1 min read
SHARE
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പതിന് കണ്ണൂർ താലൂക്കിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ഡിസംബർ ആറ് വരെ നൽകാം. കണ്ണൂർ താലൂക്ക് ഓഫീസിലും അക്ഷയ കേന്ദ്രങ്ങളിലും https://karuthal.kerala.gov.in/ എന്ന പോർട്ടൽ വഴിയും പരാതി നൽകാം. പൊതുജനങ്ങൾക്ക് ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താം.