ഇരിട്ടി കരിക്കോട്ടക്കരി മറിയക്കുട്ടിവധം മരുമകൾ എൽസിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും

1 min read
SHARE

ഇരിട്ടി കരിക്കോട്ടക്കരി മറിയക്കുട്ടിവധംമരുമകൾ എൽസിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്