August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

ചെറുതാഴത്തെ കുറുന്തോട്ടി ഔഷധിയിലേക്ക്

SHARE

പിലാത്തറ: ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത കുറുന്തോട്ടിയുടെ വിളവെടുപ്പ് നടന്നു.

കുറുന്തോട്ടി വേരുകള്‍ തൃശൂര്‍ ഔഷധിയിലേക്ക് മരുന്ന് നിര്‍മ്മാണത്തിനായി കയറ്റി അയക്കുന്നതിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധരന്‍ നിര്‍വഹിച്ചു.