December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 10, 2024

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

1 min read
SHARE

തളിപറമ്പ് ചുടലയിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്.യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, വി.രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.വീണ്ടും പരിയാരം പോലീസ് സ്റ്റേഷൻ മുൻപിൽ കാണിച്ചു 6 പേര് അറസ്റ്റിൽ.സന്ദീപ് പണപ്പുഴ, മഹിത മോഹൻ സുധീഷ് വെള്ളച്ചാല്‍, വിജേഷ് മാട്ടൂർ, രാഹുൽ പൂങ്കാവ്,  മനോജ് കൈതപ്രം, ജയ്സൺ മാത്യു എന്നിവർ അറസ്റ്റിൽ.