കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് പന്ത്രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ കൈമാറി.

1 min read
SHARE

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ രണ്ട് ദിവസമായി നടത്താൻ നിശ്ചയിച്ച സംസ്ഥാന സമ്മേളനം ഒരു ദിവസമായി ചുരുക്കി മിച്ചം വന്ന തുകയും ജില്ല/സംസ്ഥാന കമ്മിറ്റികളുടെ വിഹിതവും പന്ത്രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ മലപ്പട്ടം, പ്രസിഡന്റ് സജുകുമാർ പി. എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.