കിണ്ട്യൻ ചെമ്മരത്തി (കോരമ്പേത്ത്) ( 98) നിര്യാതയായി
1 min read

കിണ്ട്യൻ ചെമ്മരത്തി (കോരമ്പേത്ത്) ( 98)കുട്ടാവ് നിര്യാതയായി
മക്കൾ: ദാമോദരൻ, ജനാർദ്ദനൻ (CPIM കുട്ടാവ് ബ്രാഞ്ച് അംഗം) സരോജിനി, വിലാസിനി പത്മാവതി
മരുമക്കൾ സരോജിനി (വയക്കര) പത്മിനി (കുട്ടാവ്)നാരായണൻ (ചൂളിയാട് ) പ്രഭാകരൻ പ്രട്ടാന്നൂർ) കുമാരൻ (കുറ്റ്യാട്ടൂർ ). സംസ്കാരം 6/03/25 വ്യാഴം രാവിലെ 9.മണിക്ക് കുളിഞ്ഞ ശാന്തിതീരം പൊതു ശ്മശാനത്തിൽ
