April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

കോയ്യോടൻ സരോജിനിയമ്മ (83) അന്തരിച്ചു.

1 min read
SHARE

എടക്കാനം എൽ.പി.സ്‌കൂളിനു സമീപം അരിക്കുണ്ടം ഹൗസിൽ കോയ്യോടൻ സരോജിനിയമ്മ (83) അന്തരിച്ചു.ഭർത്താവ്: പരേതനായ മാവില കുഞ്ഞിരാമൻ നമ്പ്യാർ മക്കൾ: ചന്ദ്രൻ, ഭാസ്ക്‌കരൻ, ശശിധരൻ, ശോഭന, ശകുന്തള മരുമക്കൾ: ഉഷ, ബിന്ദു, പ്രേമവല്ലി, നാരായണൻ, രാധാകൃഷ്ണ‌ൻ.സംസ്ക‌ാരം വ്യാഴാഴ്‌ച(27-02-2025) വൈകിട്ട് 4 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്‌മശാനത്തിൽ